പെരുമ്പാവൂര്‍: സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ 13 പോയിന്റോടെ വയനാട്ചാമ്പ്യന്മാരായി.
12 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും എട്ടു പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി.
ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യ ട്രഷറര്‍ ഡോ. ജോറിസ് പൗലോസ് സമ്മാനദാനം നിർവഹിച്ചു.